ഇടുക്കി : ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം രക്ഷപെട്ട പ്രതിയെ തങ്കമണി പോലിസ് പിടികൂടി.തങ്കമണിക്ക് സമീപം മാടപ്രാ പുന്നത്താനിയിൽ സുമജൻ എന്നു വിളിക്കുന്ന കുര്യൻ (54) ആണ് പോലീസിൻ്റെ പിടിയിലായത്. ഇയാളുടെ അക്രമണത്തിൽ പരിക്കേറ്റ ഭാര്യ ആലീസ് (47) കട്ടപ്പന സ്വകാര്യ ആശൂപത്രിയിൽ ചികിൽസിലാണ്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#thankamani #idukki #news #updates #onlinemedia #നാട്ടുവാർത്തകൾ
