തൊടുപുഴ : ഉടുമ്പന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് കേരളപ്പിറവി ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും കാർഷിക ഉപകരണങ്ങളുടെ വിൽപ്പനയും സംയുക്തമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൊടുപുഴ കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് റോയി കെ പൗലോസ് ഉദ്ഘാടനം നിർവ്വഹിക്കും. ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ സോമരാജ് അധ്യക്ഷത വഹിക്കും. തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ ഗീത വി.എൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#udumbanoor #service #cooperativebank #keralappiravi #news #updates #onlinemedia #nattuvarthakal