കോട്ടയം രാമപുരത്തെ മഠത്തിൽ കന്യാസ്ത്രീ മരിച്ച നിലയിൽ

കോട്ടയം : രാമപുരത്തെ മഠത്തിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ആൻ മരിയ (51) ആണ് മരിച്ചത്.

പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓർമക്കുറവും ആരോഗ്യപ്രശ്‌നങ്ങളും ഇവരെ അലട്ടിയിരുന്നതായി റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *