ഇടുക്കി: ജില്ലാ വനിതാ ഫുട്ബോൾ ടീം സെലക്ഷൻ ജൂലൈ 21 ഞായർ രാവിലെ 9ന് തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ. 31/12/2007 ന് മുൻപ് ജനിച്ചവർക്ക് സെലക്ഷനിൽ പങ്കെടുക്കാം രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ഇടുക്കി ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി MH സജീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446805417.. 8606364223 ഈ വിളിക്കുക.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#football #soccerschool #Thodupuzha
ഇടുക്കി ജില്ലാ വനിതാ ഫുട്ബോൾ ടീം സെലക്ഷൻ
