വർത്തമാനംഭൂതത്താൻകെട്ടിന്റെ 15 ഷട്ടറുകളും ഉയർത്തി admin2 years ago2 years ago01 mins ഭൂതത്താൻകെട്ടിന്റെ 15 ഷട്ടറുകളും ഉയർത്തി. അഞ്ചുമീറ്റർ വീതമാണ് ഉയർത്തിയത്. പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്നും മീൻപിടിക്കാൻ പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നല്കി. Post navigation Previous: ഇടുക്കി ജില്ലാ കളക്ടർ വി.വിഗ്നേശ്വരി.Next: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
സുഹൃത്തുക്കൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക് നയിച്ചു admin3 months ago3 months ago 0
മാട്ടുപ്പെട്ടിക്ക് സമീപം സ്കൂൾ കുട്ടികളുമായി വിനോദ സഞ്ചാരത്തിന് വന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം admin3 months ago3 months ago 0
കന്യാകുമാരി കടലിനു മുകളിലായി ന്യൂനമർദം; അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത admin3 months ago3 months ago 0
പോക്കറ്റിൽനിന്ന് പണമെടുത്തത് തിരിച്ചു ചോദിച്ച വൈരാഗ്യത്തിന് സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു admin3 months ago 0