കോട്ടയം സ്വദേശിനി ജെസ്ലീന റ്റിജിൻ (അന്ന -27)ന്യൂസിലൻഡിൽ നിര്യാതയായി.

കോട്ടയം കുമരകം
ചേന്നാത്ത് റ്റിജിൻ – ന്റെ ഭാര്യ ശ്രീമതി ജെസ്ലീന റ്റിജിൻ (അന്ന, 26 വയസ്സ്)ഹാമിൽട്ടണിൽ ജൂലൈ 9 ചൊവ്വാഴ്ച്ച രാവിലെ നിര്യാതയായി. രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം.

ഇടുക്കി തോപ്രാംകുടി
മേലെചിന്നാർ പരിന്തിരിക്കൽ കുടുംബാംഗമാണ്.

ഹൃദയാഘാതം മൂലം ആണ്‌ മരണപ്പെട്ടത് എന്ന് ബന്ധുക്കൾ അറിയിച്ചു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN

Leave a Reply

Your email address will not be published. Required fields are marked *