ഞാറ്റുവേല ചന്ത കൃഷിഭവൻ അങ്കണത്തിൽ

തൊടുപുഴ : നഗരസഭയുടെയും മുനിസിപ്പൽ കൃഷിഭവന്റെയും കാർഷിക വികസന സമിതിയുടെയും സംയുക്ത ആഭിമുഖത്തിൽ ഞാറ്റുവേല ചന്ത കൃഷിഭവൻ അങ്കണത്തിൽ നടന്നു.

മുനിസിപ്പൽ വൈസ് ചെയർപേഴൺ ജെസ്സി ആൻറണി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ നീനു പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ ഇൻ ചാർജ് സന്ധ്യ ജി എസ് സ്വാഗതം ആശംസിച്ചു ഞാറ്റുവേല, ജൈവ കൃഷി എന്നിവയെ സംബന്ധിച്ച്. സുലാൽ സാമുവൽ ക്ളാസെടുത്തു. . അഗ്രികൾച്ചർ അസിസ്റ്റൻറ് ജിജി സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. അഗ്രികൾച്ചർ അസിസ്റ്റന്റ് സി.പി. സുബൈദ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *