കാൺമാനില്ല

ആഷിഷ് ലാലു ,16 വയസ്സ് , വെളുത്തനിറം. സെയിന്റ് ആന്റണിസ് സ്കൂൾ മുണ്ടക്കയത്തു നിന്നും പത്താംക്ലാസ് പൂർത്തിയാക്കിയിരുന്നു.ഈ കുട്ടി ഇന്ന് രാവിലെ മുതൽ കുമളി ആരാംമൈലിൽ നിന്ന് കാണാതായിരിക്കുകയാണ് .
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കൈയിൽ ഒരു ചെറിയ കറുത്ത ബാഗ് ഉണ്ടായിരുന്നു.. അമ്മ വീട്ടിലേക്ക് ആണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എത്രയും വേഗം കണ്ടെത്തുവാൻ സഹായിക്കണം (മൂന്നാർ കാണണം ജൂതത്തെരുവ് കാണണം എന്ന് വീട്ടിൽ വാശി പിടിച്ചിരുന്നു) 8891975248

Leave a Reply

Your email address will not be published. Required fields are marked *