ഇടുക്കി ജില്ലാ സബ് ജൂനിയർ സ്കൂൾതല ഫുട്ബോൾ മത്സരം ദ്രോണാചാര്യ കെ പി തോമസ് മാഷ് ഉൽഘാടനം ചെയ്യും

തൊടുപുഴ: ഒളിമ്പിക്സ് ഡേയുടെ പ്രചാരണർത്ഥം സബ് ജൂനിയർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ ഫുട്ബോൾ അസോസിയേഷനും മായി സഹകരിച്ചുകൊണ്ട് തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19ന് രാവിലെ 8.30 ന് സോക്കർ സ്കൂൾ ഗ്രൗണ്ടിൽ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ ടീമുകൾ 1/1/2010 ന് ശേഷം ജനിച്ചവരായിരിക്കണം അതാത് സ്കൂളുകളുടെ പ്രിൻസിപ്പൽമാർ സാക്ഷ്യപ്പെടുത്തിയ ഡീറ്റെയിൽസുമായി എത്തിച്ചേരുക വിശദവിവരങ്ങൾക്ക്8606364223/9645740487

Leave a Reply

Your email address will not be published. Required fields are marked *