വർത്തമാനംപനിബാധിച്ച് ചികിത്സയിലായിരുന്ന എൽകെജി വിദ്യാർത്ഥിനി മരിച്ചു admin2 years ago2 years ago01 min ഇടുക്കി : പനിബാധിച്ച് ചികിത്സയിലായിരുന്ന എൽകെജി വിദ്യാർത്ഥിനി മരിച്ചു. വണ്ടൻമേട് പോത്തിൻകണ്ടം സ്കൂളിലെ എൽകെജി വിദ്യാർഥിനി ആധിക വിഷ്ണു (4) ആണ് മരിച്ചത്. കുഴിത്തൊളു പരപ്പനങ്ങാടിയിൽ പൂതകുഴിയിൽ വീട്ടിൽ വിഷ്ണുവിൻ്റെ മകളാണ്. Post navigation Previous: എസ്.ഐ വീടിനുള്ളിൽ മരിച്ചനിലയിൽNext: വേൾഡ് ബ്ലഡ് ഡോണർ ഡേ മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
സുഹൃത്തുക്കൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക് നയിച്ചു admin3 months ago3 months ago 0
മാട്ടുപ്പെട്ടിക്ക് സമീപം സ്കൂൾ കുട്ടികളുമായി വിനോദ സഞ്ചാരത്തിന് വന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം admin3 months ago3 months ago 0
കന്യാകുമാരി കടലിനു മുകളിലായി ന്യൂനമർദം; അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത admin3 months ago3 months ago 0
പോക്കറ്റിൽനിന്ന് പണമെടുത്തത് തിരിച്ചു ചോദിച്ച വൈരാഗ്യത്തിന് സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു admin3 months ago 0