പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് കരിങ്കുന്നം സ്വദേശിക്ക് 3 സ്വർണ്ണവും ഒരു വെള്ളിയും

തൊടുപുഴ : പട്ടാമ്പിയിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ 3 സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി കരിങ്കുന്നം മ്രാല കരയിൽ ശ്രീ. ബൈജു ലൂക്കോസ്.

സംസ്ഥാന ദേശീയ മൽസരങ്ങളിൽ നിരവധി തവണ മികച്ച പ്രകടനം മുൻപും ഇദ്ധേഹം കാഴ്ച വച്ചിരുന്നു.

ശ്രീ. ബൈജു ലൂക്കോസിന് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *