ദുബായിൽ വെച്ച് നടന്ന 400 മീറ്ററിൽ ഗോൾഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.
നരിയംപാറ കാരക്കാട്ടു വീട്ടിൽ സാബു കെ.എ യുടെയും മഞ്‌ജു സാബുവിന്റേയും മകളാണ് സാന്ദ്ര സാബു, സഞ്ജു സാബു ആണ് സഹോദരൻ. തിരുവനന്തപുരം തുണ്ടത്തിൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സാന്ദ്ര. നവംബർ മാസം പഞ്ചാബിൽ നടന്ന സ്കൂൾ നാഷണൽ ഗെയിംസിലും 400 മീറ്ററിൽ സിൽവർ കരസ്ഥമാക്കിട്ടുണ്ട് സാന്ദ്ര സാബു.
#kattappananews
