രസതന്ത്രത്തിൽ അനുദിനയാത്രയുമായി അരുവിത്തുറ കോളേജ്

ഈരാറ്റുപേട്ട : രസതന്ത്ര വിജ്ഞാനവും വിസ്മയങ്ങളും അനുദിനം വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുന്ന“കെമിസ്ട്രി ഓൺ ദിസ് ഡേ” പ്രോഗ്രാമിന് അരുവിത്തുറ കോളേജിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം രസതന്ത്ര വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് നിർവഹിച്ചു. രസതന്ത്രത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവ് വിശാലമാക്കുക എന്നതാണ് ഈ പ്രോഗ്രാമിൻ്റെ പ്രാഥമിക ലക്ഷ്യം.എല്ലാ ദിവസവും നോട്ടീസ്ബോർഡിൽ രസതന്ത്ര മേഖലയിലെ സുപ്രധാന ചരിത്ര നാഴികക്കല്ലുകൾ, സംഭവങ്ങൾ, വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കും. നോട്ടീസ് ബോർഡിൽ പതിവായി പോസ്റ്റുകൾ ഇടാനും പ്രശ്നോത്തരികൾ സംഘടിപ്പിക്കാനും സമ്മാനങ്ങൾ നൽകാനും ഭാവിയിൽ,…

Read More

രസതന്ത്രത്തിൽ അനുദിനയാത്രയുമായി അരുവിത്തുറ കോളേജ്

ഈരാറ്റുപേട്ട : രസതന്ത്ര വിജ്ഞാനവും വിസ്മയങ്ങളും അനുദിനം വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുന്ന“കെമിസ്ട്രി ഓൺ ദിസ് ഡേ” പ്രോഗ്രാമിന് അരുവിത്തുറ കോളേജിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം രസതന്ത്ര വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് നിർവഹിച്ചു. രസതന്ത്രത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവ് വിശാലമാക്കുക എന്നതാണ് ഈ പ്രോഗ്രാമിൻ്റെ പ്രാഥമിക ലക്ഷ്യം.എല്ലാ ദിവസവും നോട്ടീസ്ബോർഡിൽ രസതന്ത്ര മേഖലയിലെ സുപ്രധാന ചരിത്ര നാഴികക്കല്ലുകൾ, സംഭവങ്ങൾ, വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കും. നോട്ടീസ് ബോർഡിൽ പതിവായി പോസ്റ്റുകൾ ഇടാനും പ്രശ്നോത്തരികൾ സംഘടിപ്പിക്കാനും സമ്മാനങ്ങൾ നൽകാനും ഭാവിയിൽ,…

Read More

N.H നേര്യമംഗലം മുതൽ വാളറ വരെ  14.5 km റോഡ് വീതി കൂട്ടുന്നതിന് പരിശോധന നടത്തി

അടിമാലി: N.H നേര്യമംഗലം മുതൽ വാളറ വരെ  14.5 km റോഡ് വീതി അളക്കുന്നതിന് വാളറ കുത്തിന്റെ ഭാഗത്ത് താലൂക്ക് സർവേയറും സംഘവും വിവിധ രാഷ്ട്രീയ കക്ഷിയിലേ നേതാക്കളും ത്രിതല പഞ്ചായത്ത് മെമ്പർമാരും  എത്തി പരിശോധന നടത്തി. 56 മുതൽ 87 സർവ്വേ നമ്പറുകളിൽ 30 മീറ്ററിൽ അധികം റവന്യൂ പുറമ്പോക്കായി നേരത്തെ ഇട്ടിട്ടുള്ളതാണ്.1976 റിസർവേ പ്രകാരം ഉൾപ്പെട്ടിട്ടുള്ളതാണെന്നും നേര്യമംഗലം മുതൽ വാളറ വളരെ ഉള്ള പ്രദേശം റവന്യൂ രേഖകൾ അനുസരിച്ച് പുറമ്പോക്ക് തിരിക്കുകയാണ് നടപടി റോഡിന്…

Read More

നാട്ടുകാരിറങ്ങി… റോഡൊരുങ്ങി;’നാട്ടുകൂട്ടം’  നാടിന് മാതൃകയായി

ഇടമറുക് :  5 വർഷമായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന ഇടമറുക് – ഹെൽത്ത് സെൻ്റർ ആശുപത്രി ജംക്ഷൻ മുതൽ  പട്ടികുന്നുപാറ റോഡ് 10 മണിക്കൂർ കൊണ്ട്  പട്ടികുന്നുപാറ നാട്ടുകൂട്ടം  നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടുകൂടി കോൺക്രീറ്റ് ചെയ്ത്  സഞ്ചാരയോഗ്യമാക്കി മാതൃകയായി.ഇടമറുക് ആശുപത്രി ജംക്ഷനിൽ നിന്നും പട്ടിക്കുന്ന് പാറപോകുന്ന വഴി നിരവധി സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ  റോഡിലൂടെയുള്ള യാത്ര അപകടകരവും അസഹനീയവുമായിരുന്നു.ഈ സാഹചര്യത്തിൽ ജനങ്ങൾ പൊറുതിമുട്ടിയപ്പോൾ നാട്ടുകൂട്ടം ഒറ്റക്കെട്ടായ് പൊരുതാനിറങ്ങാൻ തീരുമാനിച്ചു. വീട്ടിൽ ഉള്ള പണിയായുധങ്ങളുമായി…

Read More

കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

കോട്ടയം: കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം കാണക്കാരിയിലുണ്ടായ അപകടത്തിൽ കാണക്കാരി പാറവിളയിൽ ജയദാസ് ആണ് മരിച്ചത്.കാണക്കാരി അമ്പലക്കവലയിൽ വെച്ചായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും എതിർദിശയിലെത്തിയ കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷാ പൂർണ്ണമായും തകർന്നു. ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Read More

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ കടയടqപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്. ഇതോടെ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം. തിങ്കളും ചൊവ്വയും കടയടച്ചിടാനാണ് തീരുമാനം. തിരുവന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ വ്യാപാരികൾ രാപ്പകൽ സമരം നടത്തുമെന്നും സമര സമിതി…

Read More

ന്യൂന മർദ്ദ പാത്തിയും ചക്രവാതചുഴിയും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ന്യൂന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെയുള്ള ന്യൂന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം. കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

പിറന്നാള്‍ ആഘോഷത്തിനിടെ പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കൊച്ചി: പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസാണ് മരിച്ചത്.85 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ആന്റണി ജോസ് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറുകയായിരുന്നു. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഇടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരിക…

Read More

സൂക്ഷിക്കുക ; ഇ-ചെല്ലാൻ തട്ടിപ്പ്

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് AI ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാൻ്റെ പേരിൽ വ്യാജ SMS മെസേജുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കുക …………. ഇ-ചെല്ലാൻ്റെ (E Challan ) പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  തട്ടിപ്പുകാർ ഇ-ചെല്ലാൻ്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആൾക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള…

Read More

ടിവിയുടെ റിമോർട്ട് നൽകിയില്ല; ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

ആലപ്പുഴ : അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. ടിവിയുടെ റിമോർട്ട് നൽകാത്തതിനെ തുടർന്നാണിത്.  ആലപ്പുഴ കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യൻ (12) ആണ് മരിച്ചത്.അമ്മ ടിവിയുടെ റിമോർട്ട് മാറ്റിവച്ചിരുന്നു. റിമോർട്ട് തരാൻ ആദിത്യൻ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ നൽകാതിരുന്നതോടെ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയിൽ കയറി വാതിൽ അടയ്ക്കുയായിരുന്നു. മുറിക്കുള്ളിലെ ജനൽ കമ്പിയിലാണ് ആദിത്യൻ തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More