അടിമാലി: N.H നേര്യമംഗലം മുതൽ വാളറ വരെ 14.5 km റോഡ് വീതി അളക്കുന്നതിന് വാളറ കുത്തിന്റെ ഭാഗത്ത് താലൂക്ക് സർവേയറും സംഘവും വിവിധ രാഷ്ട്രീയ കക്ഷിയിലേ നേതാക്കളും ത്രിതല പഞ്ചായത്ത് മെമ്പർമാരും എത്തി പരിശോധന നടത്തി.
56 മുതൽ 87 സർവ്വേ നമ്പറുകളിൽ 30 മീറ്ററിൽ അധികം റവന്യൂ പുറമ്പോക്കായി നേരത്തെ ഇട്ടിട്ടുള്ളതാണ്.
1976 റിസർവേ പ്രകാരം ഉൾപ്പെട്ടിട്ടുള്ളതാണെന്നും നേര്യമംഗലം മുതൽ വാളറ വളരെ ഉള്ള പ്രദേശം
റവന്യൂ രേഖകൾ അനുസരിച്ച് പുറമ്പോക്ക് തിരിക്കുകയാണ് നടപടി റോഡിന് 30 മീറ്ററിൽ അധികം( 100 അടി ) പുറമ്പോക്ക് തിരിച്ചിട്ടുണ്ട് എന്ന് താലൂക്ക് സർവയറും സംഘവും അറിയിച്ചു.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1