വണ്ടിപ്പെരിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്
ഇടുക്കി : മൗണ്ട് എസ്റ്റേറ്റിലെ തൊഴിലാളിയായ 60 വയസ്സുകാരൻ അന്തോണിയെയാണ് കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു തെറിപ്പിച്ചത്. അന്തോണിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം ⏬️Click to Join⏬️ https://chat.whatsapp.com/GI4QFNOV4WS3P556Uqt6UB ⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️ ☎️https://wa.me/message/FJXDNGIRM3KGN1 #newsupdate #latestnews #newshour newslive #live #livevartha #nattuvarthakal #viralnews #elappara #elapparanews #vandiperiyar #vandiperiyarnews #idukki #idukkinews #kattappana #kattappananews #adimali #Adimaly #adimalynews #adimalinews

