കാഞ്ചിയാറില്‍ പതിനാറ് വയസുകാരി ജീവനൊടുക്കിയ നിലയില്‍

ഇടുക്കി: കാഞ്ചിയാറില്‍ പതിനാറ് വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകള്‍ ശ്രീപാർവതി ആണ് മരിച്ചത്.

വീടിനു പുറകിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

⏬️Click to Join⏬️ https://chat.whatsapp.com/GI4QFNOV4WS3P556Uqt6UB

⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️

☎️https://wa.me/message/FJXDNGIRM3KGN1

#newsupdate #latestnews #newshour newslive #live #livevartha #nattuvarthakal #viralnews #elappara #elapparanews #vandiperiyar #vandiperiyarnews #idukki #idukkinews #kattappana #kattappananews #adimali #Adimaly #adimalynews #adimalinews

Leave a Reply

Your email address will not be published. Required fields are marked *