ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരും ടെക്‌നീഷ്യന്മാരുമില്ലാതെ രോഗികൾ ദുരിതത്തിൽ

തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ഡോക്‌ടർ ഇല്ലാത്തതുമൂലം രോഗികൾ ദുരിതത്തിൽ. ഇവിടെ ജോലി ചെയ്തിരുന്ന ഇഎൻടി സ്പെഷലിസ്റ്റ് സ്ഥലംമാറിപ്പോയതോടെയാണ് ഇവിടെ തസ്‌തിക ഒഴിഞ്ഞുകിടക്കുന്നത്. ഇതോടെ ചികിത്സ തേടിയെത്തുന്ന നിർധന രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇഎൻടി വിഭാഗത്തിൽ പുതിയ ഡോക്‌ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിദിനം നൂറുകണക്കിനുരോഗികൾ ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്ക് ചികിത്സ തേടി എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്. പേരിൽ ജില്ലാ ആശുപത്രിയാണെങ്കിലും ഡോക്‌ടർമാരുടെ തസ്‌തികകൾ പലതും ഒഴിഞ്ഞു…

Read More

ശബരിമല തീര്‍ഥാനടനകേന്ദ്രമാണെന്നും സമരങ്ങള്‍ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സമരം വിലക്കി ഹൈക്കോടതി. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഡോളി സമരങ്ങള്‍ പോലുള്ളവ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ഥാനടനകേന്ദ്രമാണെന്നും സമരങ്ങള്‍ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഡോളി സമരത്തില്‍ ഹൈക്കോടതി ദേവസ്വം ബഞ്ച് വിശദീകരണം തേടിയിരുന്നു. ഡോളി സര്‍വീസിന് പ്രീപെയ്ഡ് സംവിധാനം കൊണ്ടുവരുന്നതിനെതിരായിരുന്നു തൊഴിലാളികള്‍ സമരം നടത്തിയത്. പതിനൊന്നുമണിക്കൂര്‍ നീണ്ട സമരം എഡിഎമ്മുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അവസാനിപ്പിച്ചു. ഈ മിന്നല്‍ പണിമുടക്കാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ രൂക്ഷവിമര്‍ശനത്തിന് കാരണമായത്. ഡോളി…

Read More

പിട്ടാപ്പള്ളിൽ ഏജൻസിസ്

💫✨✨✨✨✨✨✨✨💫 തൊടുപുഴ പിട്ടാപ്പിള്ളിയില്‍ സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചിരിക്കുന്നു.. # 80 ൽ പരം ബ്രാഞ്ചുകള്‍ ഉള്ള പിട്ടാപ്പിള്ളില്‍, കസ്റ്റമേഴ്‌സിനായി ഒരുക്കുന്നു മറ്റാര്‍ക്കും നല്‍കാനാവാത്ത യഥാർത്ഥ വിലക്കുറവും ഓഫറുകളും..` # മിക്‌സര്‍ ഗ്രൈന്‍ഡര്‍, എല്‍പിജി സ്റ്റൗ, നോണ്‍സ്റ്റിക്കുകള്‍, പ്രഷര്‍ കുക്കര്‍, ബ്ലണ്ടറുകള്‍, വാക്ക്വം ക്ലീനറുകള്‍, അയണ്‍ ബോക്‌സുകള്‍, അപ്പച്ചട്ടികള്‍ Etc… എന്നിവക്കെല്ലാം 50% വരെ കിഴിവ്` `📱മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈന്‍ വിലയിലും താഴെ ലഭ്യമാണ്. `# എസികള്‍ക്ക് മികച്ച ഓഫറുകളും വാറണ്ടിയും. # ചിമ്മിനി ഹോബുകള്‍ പര്‍ച്ചേസ്…

Read More

ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങള്‍ ഉണ്ടാക്കിയ തിയതിയും സമയവും രേഖപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തിയതിയും സമയവും പാക്കറ്റുകളില്‍ കൃത്യമായി രേഖപ്പെടുത്തണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. കാസര്‍കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടര്‍ന്ന് മാതാവ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്‍ ഉത്തരവിലെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം എന്ന് നിര്‍ദേശം മുന്നോട്ടുവച്ചത്.മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവര്‍ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്….

Read More

യുവതിയെയും ആണ്‍ സുഹൃത്തിനെയും ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചുകത്തിച്ചു

കൊല്ലം: ചെമ്മാംമുക്കില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആണ്‍ സുഹൃത്തിനെയും ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചുകത്തിച്ചു. ആക്രമണത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അനിലയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.ഓമ്‌നി വാനിലെത്തിയ പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാര്‍ വഴിയില്‍ തടഞ്ഞ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. എന്നാല്‍, പത്മരാജന്‍ ലക്ഷ്യമിട്ടയാളല്ല…

Read More

ആറാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ബേർഡ്‌സ് ക്ലബ് ഇൻ്റർനാഷണൽ, എംജി സർവകലാശാല എൻ.എസ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. കട്ടപ്പന സന്തോഷ് തിയറ്റർ, മിനി സ്റ്റേഡിയം, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രദർശനം. 20 രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രമേയമായുള്ള 70 സിനിമകൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് എംജി സർവകലാശാല വൈസ് ചാൻസലർ പ്രോഫ. ഡോ. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യുതു .ഡിസംബർ…

Read More

എസ്ഐ ബൈജുബാലിൻ്റേത് സൂപ്പർ ഹീറോ ഫാമിലി; 6 സ്വർണം നേടി ഭാര്യയും മക്കളും

ചെറുതോണി: ഇടുക്കി പൊലീസിലെ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ്ഐ ബൈജുബാലിൻന്റെ വീട്ടിൽ സ്വർണച്ചാകര. തൊടുപുഴയിൽ നടന്ന ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ 6 സ്വർണമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൂടി നേടിയത്. സബ് ജൂനിയർ പെൺകുട്ടികളുടെ 40 കിലോ വിഭാഗത്തിൽ ഇളയ മകൾ കെ.നൈനികയും 45 കിലോ വിഭാഗത്തിൽ മുത്ത മകൾ കെ.ബാലനന്ദയും 2 സ്വർണ മെഡലുകൾ വീതം കഴുത്തിലണിഞ്ഞു. സീനിയർ വനിത 70 കിലോ വിഭാഗത്തിലാണ് ഇവരുടെ അമ്മ എസ്. കാർത്തികയുടെ സ്വർണനേട്ടം. മക്കളെ പോലെ തന്നെ 2…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ നാലിടത്ത് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പത്തനംതിട്ട എന്നീ ജില്ലകളിലും നാളെ (02/12/2024) എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കുറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. നാളെ (02/12/2024) നാല് ജില്ലകളിൽ റെഡ്…

Read More

കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി : ചിറ്റടിയിൽ KSRTC ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തതാണ് അപകടകാരണം. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accident #ksrtcbus #privatebus #news #updates #onlinemedia #nattuvarthakal

Read More