തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടർ ഇ എൻ ഷാജിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
തൊടുപുഴ : സുദീർഘമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടർ ഇ എൻ ഷാജിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇ എൻ ഷാജിയെ പൊന്നാടാ അണീയിച്ചും മൊമെന്റോ നൽകിയും സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി 33 ഓളം സബ് ഇൻസ്പെക്ടർമാരാണ് ഇന്നലെ വിരമിച്ചത്.31 വർഷത്തെ സർവീസിനു ശേഷം തൊടുപുഴ പോലീസ് സ്റ്റേഷനിൽ നിന്നും ഇന്നലെ വിരമിച്ച സഹപ്രവർത്തകർ സ്നേഹോഷ്മളമായ യാത്രയയപ്പ്…

