N.H നേര്യമംഗലം മുതൽ വാളറ വരെ 14.5 km റോഡ് വീതി കൂട്ടുന്നതിന് പരിശോധന നടത്തി
അടിമാലി: N.H നേര്യമംഗലം മുതൽ വാളറ വരെ 14.5 km റോഡ് വീതി അളക്കുന്നതിന് വാളറ കുത്തിന്റെ ഭാഗത്ത് താലൂക്ക് സർവേയറും സംഘവും വിവിധ രാഷ്ട്രീയ കക്ഷിയിലേ നേതാക്കളും ത്രിതല പഞ്ചായത്ത് മെമ്പർമാരും എത്തി പരിശോധന നടത്തി. 56 മുതൽ 87 സർവ്വേ നമ്പറുകളിൽ 30 മീറ്ററിൽ അധികം റവന്യൂ പുറമ്പോക്കായി നേരത്തെ ഇട്ടിട്ടുള്ളതാണ്.1976 റിസർവേ പ്രകാരം ഉൾപ്പെട്ടിട്ടുള്ളതാണെന്നും നേര്യമംഗലം മുതൽ വാളറ വളരെ ഉള്ള പ്രദേശം റവന്യൂ രേഖകൾ അനുസരിച്ച് പുറമ്പോക്ക് തിരിക്കുകയാണ് നടപടി റോഡിന്…

