ഇടുക്കി: ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് പൂർണമായി തകർത്തു. മുതുപ്ലാക്കൽ മറിയകുട്ടിയുടെ വീടാണ് തകർത്തത്. ബുധനാഴ്‌ച പുലർച്ചെ 3ന് എത്തിയ ചക്കകൊമ്പനാണ് ആക്രമണം നടത്തിയത്. മറിയകുട്ടി ചികിത്സയുടെ ആവശ്യത്തിനായി പോയിരുന്ന സമയത്താണ് ആക്രമണം. അയൽവാസി വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആന വരുന്നതറിഞ്ഞു ഇറങ്ങി ഓടി രക്ഷപ്പെട്ടു.
#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #wildelephant #chakkakkomban #idukki #chinnakkanal
ചിന്നക്കനാൽ സിങ്കുകണ്ടത്ത് ചക്കകൊമ്പൻ വീട് തകർത്തു

