കട്ടപ്പന : ഇടുക്കിയിൽ നിന്നും കട്ടപ്പനയിലേക്ക് രോഗിയുമായി എത്തിയ ആംബുലൻസിൽ, കട്ടപ്പന എകെജി പടിക്കൽ എതിരെ വന്ന കാറുകൾ ആംബുലൻസ് മായി കൂട്ടിയിടിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
⏬️Click to Join⏬️ https://chat.whatsapp.com/GI4QFNOV4WS3P556Uqt6UB
⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️
☎️https://wa.me/message/FJXDNGIRM3KGN1
#newsupdate #latestnews #newshour newslive #live #livevartha #nattuvarthakal #viralnews #elappara #elapparanews #vandiperiyar #vandiperiyarnews #idukki #idukkinews #kattappana #kattappananews #adimali #Adimaly #adimalynews #adimalinews
