കോതമംഗലത്ത് 17 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി. ബംഗാൾ സ്വദേശികളായ മോസ് ലിൻ ഷേയ്ക്ക്, മന്നൻ ഹുസൈൻ എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടയിലായത്.
സ്യൂട്ട് കേസിലും ബാഗിലുമായി പൊതിക്കെട്ടുകളിലുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇരുമലപ്പടി കനാൽപ്പാലം ഭാഗത്ത് പൊലീസ് പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. സ്യൂട്ട് കെയ്സിലും ബാഗിലുമായി കഞ്ചാവ് പ്ലാസ്റ്റിക് പാക്കറ്റുകളിലായി പൊതിഞ്ഞുവെച്ചിരിക്കുകയായിരുന്നു.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/DY1MwdkYJeHGAwgynU5y4d
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1
#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#kothamangalam#kothamangalamnews#munnar#munnarnews#Muvattupuzha#muvattupuzhanews#thodupuzha#thodupuzhanews#koothattukulam#Koothattukulamnews#ernakulam#ernakulamnews#aluva#aluvanews#angamaly#angamalynews#kalady#kaladynews