കട്ടപ്പന: മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് അപകടാവസ്ഥയിലായി. പുഞ്ചിരിക്കവല കക്കാട്ട് ലീലാമ്മ വർഗീസിന്റെ വീടാണ് അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിഞ്ഞത്. വീടിന്റെ പിന്നിലെ മണ്ണിടിഞ്ഞാണ് ശുചിമുറി ഉൾപ്പെടെ അപകട ഭീഷണിയിലായിരിക്കുന്നത്. ശുദ്ധജലം സംഭരിക്കുന്ന ടാങ്ക്, അലക്കുകല്ല് എന്നിവയെല്ലാം മണ്ണിൽ അകപ്പെട്ട നിലയിലാണ്.
2018ലെ പ്രളയകാലത്ത് ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇതേത്തുടർന്ന് അയൽവാസിയുടെ വീട് അപകടാവസ്ഥയിലായതോടെ രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ഭാഗികമായി സംരക്ഷണഭിത്തി നിർമിച്ചിരുന്നു. ആ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞതോടെ ലീലാമ്മയും മകനും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം ഭീതിയിലാണ്. കൂടുതൽ മണ്ണിടിയാതിരിക്കാൻ പടുത വിരിച്ചിട്ടുണ്ടെങ്കിലും മൺതിട്ട വിണ്ടുകീറിയിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#kattappana #strongrain #today #news #updates #nattuvarthakal

*പിറ്റപ്പള്ളിൽ ഏജൻസിസ്*
💫✨✨✨✨✨✨✨✨💫
തൊടുപുഴ പിട്ടാപ്പിള്ളിയില് സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചിരിക്കുന്നു..
# 80 ൽ പരം ബ്രാഞ്ചുകള്‍ ഉള്ള പിട്ടാപ്പിള്ളില്‍, കസ്റ്റമേഴ്സിനായി ഒരുക്കുന്നു മറ്റാര്‍ക്കും നല്കാനാവാത്ത യഥാർത്ഥ വിലക്കുറവും ഓഫറുകളും..
`# മിക്സര്‍ ഗ്രൈന്‍ഡര്‍, എല്‍പിജി സ്റ്റൗ, നോണ്‍സ്റ്റിക്കുകള്‍, പ്രഷര്‍ കുക്കര്‍, ബ്ലണ്ടറുകള്‍, വാക്ക്വം ക്ലീനറുകള്‍, അയണ്‍ ബോക്സുകള്‍, അപ്പച്ചട്ടികള്‍ Etc… എന്നിവക്കെല്ലാം 50% വരെ കിഴിവ്`
`📱മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈന്‍ വിലയിലും താഴെ ലഭ്യമാണ്.`
# എസികള്‍ക്ക് മികച്ച ഓഫറുകളും വാറണ്ടിയും.
# ചിമ്മിനി ഹോബുകള്‍ പര്‍ച്ചേസ് ചെയ്യുന്നവർക്ക് Special discount..
# ഫ്രിഡ്ജ്,Led, വാഷിങ്ങ് മെഷീൻ, ഓവൻ, വാട്ടർ ഹീറ്റർ, എയർ ഫ്രയറുകൾ തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും വമ്പിച്ച ഡിസ്കൗണ്ട് സെയിൽ..
#പ്രോഡക്ടുകള്‍ക്ക് അധിക വാറണ്ടി *നേടാനും അവസരം*
*#_ഫിനാന്‍സ് സൗകര്യവും ക്യാഷ് ബാക്ക് സൗകര്യവും ക്രെഡിറ്റ് കാര്‍ഡ് ഫിനാന്‍സ് സൗകര്യവും പിട്ടാപ്പള്ളി കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു_*
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക
8086250999
8086251999