ഇടുക്കി ജില്ലാ സ്കൂൾ തല ഫുട്ബോൾ ടൂർണമെന്റ് 2024

കേരളാ ഫുട്ബോൾ അസോസിയേഷൻ വിഭാവനം ചെയ്യുന്ന സ്കൂളുകളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്കൂൾ തല(Elevens) മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള സ്കൂളുകൾക്ക് ജൂലൈ 25-നകം രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.

ഇടുക്കി ജില്ലയിലെ എല്ലാ സിലബസുകളിലുമുള്ള മുഴുവൻ സ്കൂളുകളിലെയും സബ്ജൂനിയർ ( 2011-2012 Birthyear ) ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾക്ക് രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ഈ മത്സരങ്ങളിൽ പങ്കെടുക്കുന്ന സ്കൂളുകൾക്ക് TA/ DA ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിക്കുന്നു.

എന്ന്
സെക്രട്ടറി
ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ 9446805417/ 8606364223

Leave a Reply

Your email address will not be published. Required fields are marked *