ഇടുക്കി എംപി ഡീൻ കുര്യാക്കോസിൻ്റെ മാതാവും പൈങ്ങോട്ടൂർ കുളപ്പുറം ആനാനിക്കൽ അഡ്വ. എ.എം കുര്യാക്കോസിൻ്റെ ഭാര്യയുമായ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. ഏതാനും ദിവസങ്ങളായി രോഗബാധിതയായി തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മറ്റ് മക്കൾ: ജീൻ കുര്യാക്കോസ്, ഷീൻ കുര്യാക്കോസ്. സംസ്കാരം പിന്നീട്.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1