കനത്ത മഴയെ തുടർന്ന് വണ്ടിപ്പെരിയാർ നെല്ലിമലയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു; വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു…

വണ്ടിപെരിയാർ നെല്ലിമല എം ജി കോളനിയിൽ ഇന്ന് വെളുപ്പിനെ രണ്ട് മണിയോടെയാണ് വീടിന്റെ മുൻവശത്തെ ഭിത്തി ഇടിഞ്ഞുവീണത്. വീട്ടിൽ കുട്ടികളും കിടപ്പുരോഗിയുമടക്കം 7പേരാണ് ഉണ്ടായിരുന്നത്. ഭിത്തി വീടിന്റെ വെളിയിലേയ്ക്ക് ഇടിഞ്ഞു വീണതിനാൽ വലിയ അപകടമാണ് ഒഴിവായത്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *