ദേവിയാർ പുഴയോട് ചേർന്ന് അപകടാവസ്ഥയിലായ റോഡ്

ഇടുക്കി : കൊച്ചി – ധനൂഷ്കോടി ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തി നിർമിക്കാൻപത്താം മൈൽ കോളനിപാലം ഭാഗത്ത്‌ ദേശീയപാത കരാറു കാരൻ മണ്ണിടിച്ചതിനെ തുടർന്ന് ദേവിയാർ പുഴയോട് ചേർന്ന് അപകടാവസ്ഥയിലായ റോഡ്. വാഹനയാത്രികർ ജാഗ്രത പാലിക്കുക.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

Leave a Reply

Your email address will not be published. Required fields are marked *