NABARD -RIDF പദ്ധതി പ്രവർത്തന പുരോഗതി വിലയിരുത്തി.

ജില്ലയിലെ വിവിധ വകുപ്പുകളിൽ ആയി നടത്തുന്ന NABARD -RIDF പദ്ധതി പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു.പൊതുമരാമത്ത്, ജലസേചനം, വനം വന്യജീവി, കൃഷി, ഫിഷറീസ്, വാട്ടർ അതോറിറ്റി, മണ്ണ് സംരക്ഷണം, തുടങ്ങിയ വകുപ്പുകളിൽ ആയി 36 നബാർഡ് പദ്ധതികൾ നിലവിൽ നടക്കുന്നു. നബാർഡ് ഇടുക്കി ജില്ല AGM (District Development ) ശ്രീ. അരുൺ എം എസ്, വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

Leave a Reply

Your email address will not be published. Required fields are marked *