കുവൈത്തിലെ തീപിടുത്തംനോർക്കയുടെ ഹെൽപ്പ്ഡെസ്ക്ക് നമ്പറുകൾ അറിയാം

കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഗ്ലോബൽ കോണ്ടാക്ട് സെന്റർ തുടങ്ങി. കുവൈറ്റിൽ ഹെൽപ് ഡെസ്കും ആരംഭിച്ചു.

ഹെൽപ് ഡെസ്ക് നമ്പരുകൾ:-

അനുപ് മങ്ങാട്ട് : +965 90039594
ബിജോയ്‌ : +965 66893942
റിച്ചി കെ ജോർജ് : +965 60615153
അനിൽ കുമാർ : +965 66015200
തോമസ് ശെൽവൻ : +965 51714124
രഞ്ജിത്ത് : +965 55575492
നവീൻ : +965 99861103
അൻസാരി : +965 60311882
ജിൻസ് തോമസ് : +965 65589453,
സുഗതൻ : +965 55464554,
കെ. സജി : + 965 99122984.

ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91 8802 012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

News Credit – ഡിസ്ട്രിക്റ്റ് കളക്ടർ ഇടുക്കി

Leave a Reply

Your email address will not be published. Required fields are marked *