തൊടുപുഴ : ഇസ്രായേൽ ഭീകരതക്കെതിരെ SFI-DYFI-AIDWA നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലി DYFI സംസ്ഥാന ട്രഷറർ എസ്.ആർ അരുൺബാബു ഉദ്ഘാടനം ചെയ്തു. AIDWA ജില്ലാ ട്രഷറർ സബീന ബിഞ്ചു ആദ്യക്ഷൻ.സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ : കെ.പി മേരി, SFI സംസ്ഥാന സെക്രട്ടറി സ: പി.എം ആർഷോ, AIDWA സംസ്ഥാന വൈസ് പ്രസിഡന്റ് സ: ഷൈലജ സുരേന്ദ്രൻ, DYFI ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ് സുധീഷ്, SFI ജില്ലാ സെക്രട്ടറി ടോണി കുര്യാകൊസ്, ജില്ലാ പ്രസിഡന്റ് ലിനു ജോസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
#പാലസ്തീൻഐക്യദാർഢ്യറാലി #തൊടുപുഴന്യൂസ്