കല്ലൂർക്കാട് : Msc കെമിസ്ട്രി & നാനോ ടെക്നോളജി, നാനോ സയൻസ് വിഷയത്തിൽ എം.ജി യൂണിവേഴ്സിറ്റിയിൽ ഫസ്റ്റ് റാങ്ക് നേടിയ പാർവതി M.N കല്ലൂർകാട് മൂലംചേരിൽ വത്സകുമാറിന്റയും, ബിന്ദു വിന്റെയും മകളാണ്.
പാർവതിയുടേയും കുടുംബാംഗങ്ങളുടെയും സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു.
#mguniversity #kallorkkadunews #idukkinews #keralanews
