വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു

കോതമംഗലം : വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ പുന്നേക്കാട് സ്വദേശി ചിറ്റൂപറമ്പിൽ വീട്ടിൽ ആന്റപ്പന്റെ മകൻ സോളമൻ (20) ആണ് ഇന്നലെ വൈകുന്നേരം കോതമംഗലം വടാട്ടുപാറയിൽ പലവൻ പുഴയിൽ മുങ്ങി മരണപ്പെട്ടത്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.

#kothamangalamnews

Leave a Reply

Your email address will not be published. Required fields are marked *