കോതമംഗലം പരീക്കണ്ണിയിൽ ഗ്രാനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടിമറിഞ്ഞ് ആസ്സാം സ്വദേശി ലദ്രുസ് 24 എന്നയാൾക്ക് പരിക്കേറ്റു .

കോതമംഗലം: കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ ഗ്രാനൈറ്റ് ഇറക്കി ആളെ പുറത്തെടുത്ത് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു.

ഗ്രേഡ് എ എസ് റ്റി. ഒ.എം. അനിൽകുമാർ, കെ.എം.മുഹമ്മദ് ഷാഫി, കെ.പി.ഷമീർ. ബേസിൽ ഷാജി, ഒ ജി രാഗേഷ് കുമാർ. സൽമാൻ ഖാൻ . കെ.എം. അഖിൽ,പി.ബിനു ബിനുകുമാർ, സി. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം

#kothamangalamnews, #accidentnews

Leave a Reply

Your email address will not be published. Required fields are marked *