എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാഹനം കുട്ടിക്കാനത്ത് ബസ്സുമായി കൂട്ടിയിടിച്ച് അപകടം

ഇടുക്കി : കൊട്ടാരക്കര – ദിണ്ഡിഗൽ ദേശീയ പാതയിൽ കുട്ടികാനം, മരിയഗിരി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ച് അപകടം .

അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. 3 പേർക്ക് പരിക്കേറ്റു, ആരുടേയും പരിക്ക് ഗുരുതരമല്ല.

എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#ernakulamnews #kuttikkanamnews #idukkinews

Leave a Reply

Your email address will not be published. Required fields are marked *