ചരമം

ഇളംദേശം കിഴക്കേപറമ്പിൽ ജോസഫ് സ്കറിയ (76) അന്തരിച്ചു. സംസ്ക്കാരം : 01.03.24 വെള്ളിയാഴ്ച 2.30 -ന്കലയന്താനി സെന്റ്. മേരീസ്‌ ദേവാലയത്തിൽ ഭാര്യ : എൽസി, മക്കൾ : ബെന്നി (സിപിഐഎം ഇളംദേശം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി), ബിൻസി. മരുമക്കൾ : റീന, ബിജു

Read More