വാർത്താ വിവരങ്ങൾ:
അടിമാലി : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ മുകളിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം വെച്ച് വാഹനത്തിൽ കല്ല് പതിച്ചു ആളപായം ഇല്ല ഇരുമ്പുപാലം സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.